അടിച്ചിറക്കല് ആരോപണം. ലക്ഷ്യം മനസ്സിലാവുന്നില്ല

കെ.കെ സകരിയ്യ സ്വലാഹി ജിന്നിനെ അടിച്ചിറക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞ് പരത്തി ഈ മഹത്തായ പ്രസ്ഥാനത്തില് ഭിന്നിപ്പുണ്ടാക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്ന മടവൂരികളും സ്വാര്ത്ഥ താല്പര്യങ്ങള്ക്കായി അവരെ പിന്തുണക്കുകയും ചയ്യുന്ന മടവൂരി ചാരന്മാരുടേയും ഗൂഢ ശ്രമങ്ങള് തിരിച്ചറിയുക....... ചില ഉദാഹരണങ്ങള്.....


അത് ഏറ്റ് പിടിക്കുന്ന നിഅ്മത്തും


മടവൂരികളും ചാരന്മാരും,കൂടെ നിഅ്മത്തും ജിന്ന് അടിച്ചിറക്കല് സകരിയ്യാ സ്വലാഹിയുടേയും, യുവതലമുറയുടേയും ഹിഡന് അജണ്ഡയായി സ്ഥാപിക്കാന് തെളിവുകള് മഷിയിട്ട് അന്വേഷിച്ചു കൊണ്ടിരിക്കെ, ഒരു തെളിവും ഈ കുതന്ത്രക്കാര്ക്ക് നിരത്താനാവുന്നില്ല. മാത്രമല്ല സകരിയ്യ സ്വലാഹിയാകട്ടെ ആയിരം കുതിര ശക്തിയില് വെല്ലു വിളിക്കുന്നു .

ആണ് കുട്ടികളുണ്ടോ...???????????
ഇങ്ങനെ ഇസ്ലാഹീ ചരിത്രത്തില് നാണം കെട്ട ഈ ദുരാരോപണങ്ങള്  പറഞ്ഞ് പരത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് മുമ്പ് വിശുദ്ധ ഖുര്ആനിന്റ വചനം ഇവര് ഓര്ത്തിരുന്നെങ്കില്.
 يا أيها الذين آمنوا إن جاءكم فاسق بنبأ فتبينوا أن تصيبوا قوما بجهالة فتصبحوا على ما فعلتم نادمين 


പ്രിയപ്പെട്ട സഹോദരന്മാരെ ചിന്തിക്കുക ഇല്ലാത്ത ആരോപണങ്ങള് കെ.കെ യുടെ മേല് അടിച്ചേല്പ്പിക്കാന് ഇവര് രണ്ടു കൂട്ടരും ഒത്തൊരുമിച്ച് വികല ശ്രമം നടത്തുന്നതിന്റ പിന്നിലെ ലക്ഷ്യമെന്തെന്ന് നിങ്ങള് ചിന്തിച്ചിട്ടുണ്ടോ..?????


No comments:

Post a Comment

Note: only a member of this blog may post a comment.