E-BOOKS

ഇസ്ലാമിക് ബുക്ക്സ്


  1. ഇമാം നവവി(റ) 40 ഹദീസുകള്
  2. ഹജ്ജിന്റ നിബന്ധനകള്
  3. ബലി നിര്ബന്ധമാവുന്ന കര്മ്മങ്ങള്
  4. ബലി ദാനവും പെരുന്നാള് ആഘോഷവും
  5. മോക്ഷത്തിന്റ മാര്ഗ ദര്ശനം
  6. ദുല് ഹജ്ജ് 10 ദിനങ്ങള്
  7. നിഷിദ്ധങ്ങള്
  8. പാട്ടും സംഗീതവും
  9. കൈകള് ആകാശത്തേക്ക് ഉയരും മുമ്പേ...
  10. ഇസ്ലാമിന്റ നന്മകള്
  11. ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്- ചരിത്രവും സന്ദേശവും        
  12. ക്രിസ്തീയ ദൈവ സങ്കല്പം
  13.  
  14. ഖുര്ആനിന്റ മൌലികത (ഒന്ന്)
  15. ഖുര്ആനിന്റ മൌലികത (രണ്ട്)
  16. ഖുര്ആനും ഇതര വേദങ്ങളും
  17. ഖുര്ആന് അത്ഭുതങ്ങളുടെ അത്ഭുതം
  18. ഖുര്ആന് സത്യന്വേഷിയുടെ മുന്നില്
  19. ജിന്ന് മടവൂരി മുന്നറിയിപ്പ്
  20. ജുമുഅ വിധികളും, മര്യാദകളും
  21. താടി ഇസ്ലാമില്
  22. സ്വര്ഗ്ഗം
  23. രിയാളുസ്വലിഹീന് പരിഭാഷ
  24.     

  25. യേശു മഹാനായ പ്രവാചകന്‍

    യേശു മഹാനായ പ്രവാചകന്‍



    എഴുതിയത്:എം. എം. അക്ബര്‍
    മലയാള വിവര്‍ത്തനം: 
    പ്രസാധകര്‍ : കേരളാ നദവത്തുല്‍ മുജാഹിദീന്‍



    Learning about the Prophet Muhammed(PBUH)


    നബി(സ)യുടെ ജീവിതചരിത്രം (English)

    കുട്ടികള്‍ക്ക് വേണ്ടി വളരെ ലളിതമായി ഇംഗ്ലീഷില്‍ തയാറാക്കിയ നബി(സ)യുടെ ജീവിത ചരിത്രം 

    ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്- ചരിത്രവും സന്ദേശവും

    അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.






    മുതലാളിത്തം, മതം, മാര്‍ക്സിസം


    നോമ്പ്‌ ‌ - (എഴുപത്തേഴ് ഹദീസുകളിലൂടെ)


    ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും)


    റമദാനും വ്രതാനുഷ്ടാനവും


    നോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്‌, സുന്നത്ത്‌ നോമ്പുകള്‍, ഫിതര്‍ സകാത്‌ എന്നിവ വിശദീകരിക്കുന്നു




    വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും

    മുസ്ലിം ലോകത്ത്‌ ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത്‌ വഹാബികളാണെന്ന് ‌ ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്‌. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്‌. എന്താണ്‌ വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ്‌ എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക്‌ വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.

    പരിണാമവാദം മ്യൂസിയത്തിലേക്ക്‌


    സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ  പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ  പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്‌. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന്‌ വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട്‌ ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത്‌ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ്‌ ഈ പുസ്തകത്തില്‍..

    ഖുര്‍ആന്‍: അത്ഭുതങ്ങളുടെ അത്ഭുതം

    ഖുര്‍ആനിലെ പരാമര്‍ശങ്ങളെ കണ്ഠിക്കുന്നവര്‍ക്ക്‌ വസ്തു നിഷ്ടമായ മറുപടി. ഖുര്‍ആനിന്‍റെ ആധികാരികതയും അജയ്യതയും ബോധ്യപ്പെടുത്തുന്നു.



    ബറാഅത്ത്‌ രാവും, ഇസ്‌റാഅ്‌ മിഅ്‌റാജും

    ജുമുഅ: വിധികളും മര്യാദകളും

    അമാനി മൌലവിയുടെ ഖുര്‍ആന്‍ തഫ്സീര്‍ PDF

    ബഹു: അമാനി മൌലവിയുടെ ഖുര്‍ആന്‍ തഫ്സീര്‍ നാല് വാള്യങ്ങളും(PDF) DOWNLOAD ചെയ്യാം.

    പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചം

    ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്‌, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത്‌ കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക്‌ ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.



     



    സ്ത്രീകളുടെ പള്ളിപ്രവേശനം ഇസ്ലാമിക വീക്ഷണത്തില്

     
    ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട്‌ എന്ത്‌? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.
    രചയിതാവ്: ഹംസ ജമാലി
     

    റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ

     
    ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ 'റിയാദുസ്സ്വാലിഹീന്‍' എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി.

    അടിസ്ഥാന വിശ്വാസം - 200 ചോദ്യങ്ങളും ഉത്തരങ്ങളും

    അടിസ്ഥാന വിശ്വാസം
    200 ചോദ്യങ്ങളും ഉത്തരങ്ങളും
    ശൈഖ് : ഹാഫിള് ബ്നു അഹമദ് അല്‍ഹകമി (റ)
    വിവര്‍ത്തനം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
     

    വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ PDF

    വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ വിവിധ രൂപത്തില്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം


    القرآن الكريم و ترجمة معانية إلى اللغة المليبارية 

    വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ PDF

    പരിഭാഷ : ചെറിയമുണ്ടം അബ്ദുല്‍ഹമീദ്,  കുഞ്ഞിമുഹമ്മദ് പറപ്പൂര്
    പരിശോധന : കെ പി മുഹമ്മദ് ബിന്‍ അഹ്മദ്





No comments:

Post a Comment

Note: only a member of this blog may post a comment.