ബിംബം സംസാരിക്കുമെന്നൊക്കെ പറഞ്ഞ് സകരിയ്യ സ്വലാഹീ തൌഹീദില് നിന്ന് ശിര്ക്കിലേക്ക് കൊണ്ടു പോകുന്നു വെന്ന ആരോപണവും, വസ്തുതയും
കേട്ടല്ലോ ആരോപണവും, വിശദീകരണവും.
തൌഹീദ് സ്ഥാപിക്കാന് പരിശ്രമിക്കുന്ന ഒരു പണ്ഡിതനെ പിടിച്ചുകെട്ടാനുള്ള കുല്സിത ശ്രമം... ന്യായീകരികരിച്ച് ആടിനെ പട്ടിയാക്കാന് ശ്രമിക്കുന്ന ദയനീയ കാഴ്ച്ച കേള്ക്കൂ......
ബിംബം സംസാരിച്ചുവെന്ന് ഏതെങ്കിലും ബിംബാരാധകര് വാദിച്ചാല് ബിംബത്തിന് കഴിവുണ്ട് എന്ന് വിശ്വസിക്കാന് വഴിയില്ല. ബിംബം സംസാരിക്കില്ല. മറിച്ച് അത് പൈശാചികമാണെന്ന് ധരിക്കാനെ വഴിയുള്ളൂവെന്ന് പറയുന്നതിനെ ന്യായീകരിച്ച് ഇതാ കെ.കെ സകരിയ്യ ബിംബത്തിന് കഴിവുണ്ട് എന്ന് അത് സംസാരിക്കുമെന്ന് പറഞ്ഞിരിക്കുന്ന ഇവരുടെ തൊലികട്ടി അപാരം തന്നെ.......
ശബാബിലെ ചോദ്യോത്തരം ശ്രദ്ധിക്കുക
No comments:
Post a Comment
Note: only a member of this blog may post a comment.