പത്തപ്പിരിയം- ക്വുര്ആന് ദുര്.വ്യാഖ്യാനിച്ച A.R സലഫിയുടെ ആരോപണങ്ങള്



അസ്സലാമു അലൈക്കും

"പത്തപ്പിരിയം സംവാദം: ക്വുര്ആന് ദുര്.വ്യാഖ്യാനിച്ച എ.ആര് സലഫിയുടെ ആരോപണങ്ങള്” എന്ന ലേഖനം അറ്റാച്ച് ചെയ്തിരിക്കുന്നു. 2014 ജനുവരിയിലെ ഇസ്‌ലാഹ് മാസികയില് പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനത്തില് പരാമര്ശിച്ച വിഷയങ്ങള്:

1.    ജിന്നിനോടുള്ള തേട്ടം-ശിര്ക്കല്ലാത്തതും ഉണ്ടെന്ന് ഇബ്നുബാസ് അന്ആം-128 ആയത്ത് ഉദ്ധരിച്ച് പറയുന്നു.
2.    ജിന്നിനോടുള്ള ചോദ്യം ശിര്ക്കിലേക്കുള്ള കാരണമാണെന്ന് ശൈഖ് അല്ബാനി ആയത്ത് ഉദ്ധരിച്ച് പറയുന്നു.
3.    ജിന്നിനോടുള്ള ചോദ്യം വഴികേടിലേക്കുള്ള കാരണമാണെന്ന് ശൈഖ് അല്ബാനി ആയത്ത് ഉദ്ധരിച്ച് പറയുന്നു.
4.    അന്ആമിലെ 128 ആയത്ത് ശിര്ക്കല്ലാത്ത സഹായ തേട്ടത്തിന് ഹനീഫ് കായക്കൊടിയും തെളിവാക്കി
5.    അന്ആമിലെ 128 ആയത്ത് ശിര്ക്കല്ലാത്ത സഹായ തേട്ടത്തിന് ശൈഖ് സ്വാലിഹ് ആലുശൈഖും തെളിവാക്കി 
6.    അന്ആമിലെ ആയത്ത് ഫൈസല് മൗലവി ദുര്.വ്യാഖ്യാനിച്ചു എന്ന എ.ആര് സലഫിയുടെ ആരോപണം തെറ്റാണ്
7.    ഇമാം ഖുര്തുബിയുടെയും ഇബ്നു അബ്ബാസിന്റെയും പേരില് ഫൈസല് മൗലവി കളവ് പറഞ്ഞിട്ടില്ല.
8.    ഒരു കിലൊ മാത്രം ഭാരമുള്ള പൂച്ച ഒരു കിലൊ ഇറച്ചി തിന്ന കഥയുമായി കായക്കൊടി
9.    കൊട്ടപ്പുറം സംവാദത്തില് കാന്തപുരം നടത്തിയ ക്വുര്ആന് ദുര്.വ്യാഖ്യാനം
10.   ഫൈസല് മൗലവി കാന്തപുരത്തെപ്പോലെ ക്വുര്ആന് ദുര്.വ്യാഖ്യാനിച്ചു എന്ന ആരോപണം തെറ്റാണ്.
11.   ആയത്തുകള് മറച്ച് വെച്ച് ശിര്ക്കായ തേട്ടം ശിര്ക്കല്ല എന്ന് സലഫി പണ്ഡിതര് ഫത്.വ കൊടുക്കുമോ
12.   അന്ആമിലെ 128 ആയത്ത് തൗഹീദ് 2012 ന്റെ അടിത്തറ തകര്ക്കുന്നതാണ്.
13.   വസീലത്ത് ശിര്ക്കാണ് എന്ന ഫത്.വകള് മൂടിവെച്ച് എ.ആര്. സലഫി നടത്തുന്ന തട്ടിപ്പ്.
14.   വസീല എന്ന പദത്തില് കടിച്ച് തൂങ്ങി രക്ഷപ്പെടാനുള്ള സലഫിയുടെ ശ്രമം വിജയിച്ചില്ല.
15.   സലഫിയുടെ  വിഷയാവതരണത്തില് ക്വുര്ആന് ദുര്.വ്യാഖ്യാനിച്ച് ശിര്ക്കാരോപിക്കുന്നു.
16.   എ.ആര്. സലഫി വിഭാഗം നടത്തിയ അഞ്ച് ക്വുര്ആന് ദുര്.വ്യാഖ്യാനങ്ങള്.
17.   അഞ്ച് കാന്തപുരം അവാര്ഡിനെങ്കിലും എ.ആര്. സലഫി വിഭാഗം യോഗ്യരാണ്.
18.   സലഫിയുടെ ക്വുര്ആന് ദുര്.വ്യാഖ്യാനം- സംവാദം നടത്താനുള്ള വെല്ലുവിളി സലഫി സ്വീകരിച്ചില്ല.
19.   ഉത്തരം മുട്ടിയ എ.ആര്. സലഫി ഫൈസല് മൗലവിയെ വ്യക്തിഹത്യ നടത്തി പരിഹാസ്യനാകുന്നു.
20.   ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിര്ക്കാണെന്ന സലാം സുല്ലമിയുടെ വാദം ഉപേക്ഷിക്കുക.
ഈ ലേഖനത്തിന്റെ ലിങ്ക്: https://docs.google.com/file/d/0B2jeJ2sFJ2WFdTc4bHFYSFNCWW8/edit?usp=docslist_api

വായിക്കുക പ്രചരിപ്പിക്കുക

ജസാക്കല്ലാ ഖൈര്
നാസര് ഒലവക്കോട്

No comments:

Post a Comment

Note: only a member of this blog may post a comment.