ആ കളവും പൊളിഞ്ഞു വീണിരിക്കുന്നു...!!!



ആ കളവും പൊളിഞ്ഞു വീണിരിക്കുന്നു...!!! കൊപ്രക്കളം മുഖാമുഖത്തില്‍ ഫൈസല്‍ മൌലവി മുഹ്യുദ്ദീന്‍ ശൈഖിനോട് തേടുന്നതില്‍ ശിര്‍ക്കല്ലാത്തത് ഉണ്ടെന്നു പറഞ്ഞു എന്ന നവ മടവൂരികളുടെ കല്ലുവെച്ച നുണ ഇതാ പൊളിഞ്ഞു വീഴുന്നു.. ഇനിയും ഈ കളവ്‌ പ്രചരിപ്പിക്കുന്നവര്‍ ആരും തുണയില്ലാത്ത മഹ്ഷറാ വന്‍ സഭയെ പേടിച്ചു കൊള്ളട്ടെ എന്നെ പറയാനുള്ളൂ... ഫൈസല്‍ മൌലവി പറഞ്ഞ ഉത്തരം ഇതാ മുഴുവന്‍, ഒന്നും കട്ട് ചെയ്യാതെ കേട്ടോളൂ.

Koprakkalath Faisal Moulavi Paranjath Enth?? AQALANI KALLAM POLINJU!!!!!


http://www.youtube.com/watch?v=o2U_lL0R9hU

No comments:

Post a Comment

Note: only a member of this blog may post a comment.