നാറിയ സ്വലാത്തില്‍ ശിര്‍ക്കില്ലെന്നോ??

നാരിയ്യത്ത് സ്വലാത്ത് ..സക്കരിയ്യ സ്വലാഹിയുടെ പ്രസംഗം പകുതി മുറിച്ചു അപ്‌ലോഡ്‌ ചെയ്യുന്നവരും ഷെയർ ചെയ്യന്നവരും ഓര്ക്കുക ഇത് ഇസ്ലാമിക പ്രബോധനത്തിന് ചെര്ന്നതാണോ എന്ന് ...അദ്ദേഹം പറഞ്ഞത് എന്താണെന്നു പ്രസംന്ഗത്തിന്‍റെ ഭാഗം പൂര്ണമായും കണ്ടാൽ മനസ്സിലാവും.... ഹിദാ യത്തില്‍ അള്ളാഹു നമ്മെ എല്ലാവരെയും നില നിരത്തട്ടെ ...പ്രവാചകന്‍റെ(സ) പേരില്‍ സ്വലാത്ത് ചൊല്ലണം - പക്ഷെ ഏത് സ്വലാത്ത് ? ഇബ്രാഹീമീ സ്വലാത്തോ നാരിയാ സ്വലാത്തോ ? ... നാരിയ്യത്ത് സ്വലാത്ത് എന്നാ പേരില് ഒരു സ്വലാത്ത് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല ...നമ്മുടെ നാട്ടിലെ കുരാഫികൾ മനസ്സിലാക്കിയ പോലെ അത് ചൊല്ലിയാൽ അത് ശിർക്ക് ആണ്
ഹിദാ യത്തില്‍ അള്ളാഹു നമ്മെ എല്ലാവരെയും നില നിരത്തട്ടെ  



പച്ചയായ തട്ടിപ്പ്‌ നടത്തി മുജാഹിദുകള്‍ക്ക് ഇല്ലാത്ത വാദം അടിച്ചേല്പിക്കുന്ന നവമടവൂരികളുടെ തട്ടിപ്പ്‌ പിടികൂടി... പരലോകത്തെ പേടിയില്ലാത്ത മുസ്ലിയാക്കന്മാര്‍ ചെയ്തിരുന്ന പണി ഇന്ന് ചെയ്യുന്നത് ആര്?? സ്വന്തം ക്ലിപ്പ്‌ കട്ട് ചെയ്ത അനസ്‌ മുസ്ലിയാരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണോ നവമടവൂരി സുഹൃത്തുക്കള്‍?? :
 http://youtu.be/ByzTbqVqSY8

No comments:

Post a Comment

Note: only a member of this blog may post a comment.