അന്ന് അനസ് വായിച്ച കാര്യം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തതാണു എന്ന് പറഞ്ഞ്. ഇപ്പോള്‍ അതെല്ലാം എക്സ്പെയര്‍ ആയോ? സക്കരിയാ സ്വലാഹി പറഞ്ഞതല്ല മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞ് എന്നു പറഞ്ഞത് 2012 അതിന്‍റെ കാലാവധി തീര്‍ന്നോ? സുബുഹാനല്ലാഹ് എങ്ങോട്ടാണു ഇവര്‍ ഈ കൌമിനെ കൊണ്ട് പോകാന്‍ നോക്കുന്നത്?
കേള്‍ക്കൂ.... സ്വന്തം ബുദ്ധി പണയപ്പെടുത്താതിരികൂ.........
കേള്‍ക്കൂ.... സ്വന്തം ബുദ്ധി പണയപ്പെടുത്താതിരികൂ.........
No comments:
Post a Comment
Note: only a member of this blog may post a comment.