നിര്‍ബന്ധിതാവസ്ഥയില്‍ ഒരാള്‍ കുഫ്രിന്റെ വാചകം പറഞ്ഞാല്‍ അയാള്‍
ഇസ്ലാമില്‍ നിന്ന് പുറത്ത് പോകില്ലെന്ന് മുമ്പ് മുതല്‍ തന്നെ മ്ജാഹിദ്
പണ്ഡിതന്മാര്‍ നമ്മെ പഠിപ്പിച്ചതാണ്. ബഹു: ഹുസൈന്‍ സലഫിയുടെ "കുടുംബ
ജീവിതം" എന്ന പ്രഭാഷണ പരമ്പരയുടെ 17 ഭാഗത്തില്‍ പറയുന്ന ഈ വാചകം
കേള്‍ക്കുക. പക്ഷെ ഇതേ കാര്യം ബഹു: സകരിയ്യ സ്വലാഹി പറഞ്ഞപ്പോള്‍
നമ്മുടെ പ്രമാണിമാര്‍ നാട് നീളെ കുപ്രചനം നടത്തി. എന്നാല്‍ ഹുസൈന്‍ സലഫി
പറഞ്ഞ അതെ ആയത്ത് വെച്ച് കൊണ്ട് സകരിയ്യ സ്വലാഹി വീണ്ടും
വിശദീകരിച്ചപ്പോള്‍ ഇപ്പോള്‍ അവര് അതില്‍ നിന്നും ഇളിഭ്യരായി
പിന്‍വലിഞ്ഞു. സലഫിയുടെ പ്രസംഗം കേള്‍ക്കുക:
No comments:
Post a Comment
Note: only a member of this blog may post a comment.