മഹാനായ പണ്ഡിതന് അബ്ദുല് ജബ്ബാര് മൌലവി ഇസ്ലാഹ് മാസികയില് എഴുതിയ ലേഖനം
സന്ദര്ഭത്തില് നിന്ന് അടര്ത്തിമാറ്റി, ദുര് വ്യാഖ്യാനം നടത്തി "ഇതാ
മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു വിഭാഗം തൌഹീദില് നിന്ന് ശിര്ക്കിലേക്ക്
തിരിച്ച് കൊണ്ട് പോകുന്നു " എന്ന വ്യജ പ്രചരണം കേരളത്തിനകത്തും പുറത്തും
നടത്തി മുജാഹിദ് പ്രസ്ഥാനത്തെ പിളര്ത്താന് ഗൂഡ ശ്രമം മടവൂരികളും, നിഅ്മത്തുല്ലയും (അണികളും)
നടത്തികൊണ്ടിരിക്കുമ്പോള് യാഥാര്ത്ഥ്യം എന്താണെന്ന് പണ്ഡിതന് അബ്ദുല്
ജബ്ബാര് മൌലവി വിശദീകരിക്കുന്നു
- ഇനി സുഹൃത്തേ... വാശിയും, വൈരാഗ്യവും മാറ്റിവെച്ച് ചിന്തിക്ക് ഇത് ഒരു മുസ്ലിന് യോജിച്ചതാണോ..........!?
- ഇത്തരത്തില് ആരോപണങ്ങളുയര്ത്തി പരസ്പരം ആക്ഷേപിച്ച് പ്രചരണം നടത്തുന്നവരേ.... അത് ഏറ്റ് പിടിക്കുന്നവരേ.... ചിന്തിക്കുക... നമ്മുക്ക് നാളെ ഒരു പരലോകം വരാനില്ലേ........?!
- ഇത്തരത്തില് അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്ത് വരുന്നവരുടെ ഹിഡന് അജണ്ട എന്തായിരിക്കും ??????!!!!!!
No comments:
Post a Comment
Note: only a member of this blog may post a comment.