വിജനപ്രദേശത്തെ വിളിയും ചില തല്‍പരകക്ഷികളുടെ കളിയും...

ശിര്‍ക്കിന്‍റെ പ്രചാരകായ കുരാഫികളെ വാദ പ്രതിവാദതിലൂടെ മുട്ട് കുത്തിച്ച പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനത്തെ ' ഈ തൌഹീധി പട്ടാളത്തെ ' അങ്ങേയറ്റം ശിധിലമാക്കുന്ന രൂപത്തില്‍ ചില തല്‍പര കക്ഷികള്‍ കുരാഫികളുടെ മുന്നില്‍ ആദര്‍ശം അടിയറവ് വെക്കാന്‍ പണിയെടുക്കുകയാണ്..
സൃഷ്ടികളെ വിളിച്ചു പ്രാര്‍ഥിക്കാന്‍ കുരാഫികള്‍ കൊണ്ട് വരാറുള്ള ആ ദുര്‍ഭല വാദവും ദുര്‍ഭല ഹദീസും സൃഷ്ടികളോട് പ്രാര്‍ഥിക്കാന്‍ തെളിവല്ല എന്ന് വ്യക്തമാക്കാന്‍ എഴുതിയ ലേഖനത്തെ മടവൂരികള്‍ ദുര്‍വ്യാക്യാനിച്ച് മുജഹിദുകള്‍ക്ക് എതിരെ ശിര്‍ക്കാരോപിച്ച് രംഗത്ത് വന്നപ്പോള്‍ അതിന് ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ വേദികളില്‍ വെച്ച് മറുപടി പറഞ്ഞിരുന്ന അനസും കായക്കൊടിയും ഇന്ന് അബ്ദു റഹ്മാന്‍ സലഫിയുടെ നേതൃത്വത്തില്‍, അബ്ദുസലാം സുല്ലമിയുടെ തലതിരിഞ്ഞ തൌഹീദുമായി മുജാഹിദുകള്‍ക്ക് എതിരെ ശിര്‍ക്കരോപിച്ചു രംഗത്ത് വന്നിരിക്കുകയാണ് ..
ഈ മൂവര്‍ സംഗം വലിയൊരു അപമാനത്തിലെക്കാണ് കൊണ്ടെത്തിച്ചത്.. ഈ മൂവര്‍ സംഗം വരുത്തി വെച്ച നാണക്കേടിന്‍റെ ഏതാനും പ്രസക്ത ഭാഗങ്ങളിലേക്ക് ഗൌരവപൂര്‍വ്വം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...

MT VISION ഇറക്കിയ പുതിയ ഡോകുമെന്ററി 4 ...


No comments:

Post a Comment

Note: only a member of this blog may post a comment.